അംഗണവാടികള്‍

അംഗണവാടികൾ

 

👶 അങ്കണവാടികൾ

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

തീക്കോയി ഗ്രാമപഞ്ചായത്ത്

📖 അങ്കണവാടി വിവരങ്ങൾ

തീക്കോയി  ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ, അങ്കണവാടി വർക്കർമാർ,  എന്നിവയുടെ വിവരങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ സമഗ്ര വികസനം, പോഷകാഹാര വിതരണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, മാതൃ-ശിശു ആരോഗ്യ സംരക്ഷണം എന്നിവയാണ് അങ്കണവാടികളിലൂടെ നടപ്പിലാക്കുന്ന പ്രധാന സേവനങ്ങൾ.