ഒറ്റനോട്ടത്തില്‍
ഒറ്റനോട്ടത്തിൽ ഇനം വിവരങ്ങൾ ഗ്രാമപഞ്ചായത്തിന്റെ പേര് തീക്കോയി ഗ്രാമപഞ്ചായത്ത് ജില്ല കോട്ടയം താലൂക്ക് മീനച്ചിൽ ബ്ലോക്ക് പഞ്ചായത്ത് ഈരാറ്റുപേട്ട ജില്ലാ പഞ്ചായത്ത് കോട്ടയം നിയമസഭാ മണ്ഡലം പൂഞ്ഞാർ പാർലമെന്റ് മണ്ഡലം പത്തനംതിട്ട ഉൾപ്പെടുന്ന വില്ലേജുകൾ പൂഞ്ഞാർ നടുഭാഗം, തീക്കോയി, തലനാട് വിസ്തീർണ്ണം 27.19 ചതുരശ്ര കിലോമീറ്റർ വാർഡുകളുടെ എണ്ണം 14