ഭരണ ചരിത്രം (മുൻ ഭരണസമിതികൾ)
1. 2010–2015 ഭരണസമിതി
| സ്ഥാനം | പേര് |
|---|---|
| പ്രസിഡന്റ് | അമ്മിണി തോമസ് |
| വൈസ് പ്രസിഡന്റ് | തോമസ് ചാക്കോ |
മറ്റ് ഭരണസമിതി അംഗങ്ങൾ:
- ജോസ് തോമസ്
- പി.ജെ. സെബാസ്റ്റ്യൻ (ഷാജൻ)
- പുഷ്പലത ഹരിദാസ്
- സാലി മാത്യു
- മോഹനൻ കുട്ടപ്പൻ
- സണ്ണി ജോസഫ്
- ബിജു ജോൺ
- ഗ്രേസമ്മ ജോർജ്
- മിനി ഭാർഗവൻ
- മേരിക്കുട്ടി മാത്യു
- റീലീഫ റഷീദ്
2. 2015–2020 ഭരണസമിതി
| സ്ഥാനം | പേര് |
|---|---|
| പ്രസിഡന്റ് | പി.ജെ. സെബാസ്റ്റ്യൻ (ഷാജൻ പുറപ്പന്താനം) |
| വൈസ് പ്രസിഡന്റ് | ജെസ്സി തോമസ് |
മറ്റ് ഭരണസമിതി അംഗങ്ങൾ:
- ലീലാമ്മ ജോർജ്കുട്ടി
- വിജയമ്മ ഗോപി
- പി. മുരുകൻ
- നൈസമ്മ ജോർജ്
- മഞ്ജു സിജോ
- ഷൈനി ബേബി
- ആൻസി ജസ്റ്റിൻ
- എം.ഐ. ബേബി
- കെ.സി. ജെയിംസ്
- ഫ്രാൻസിസ് ജേക്കബ്
- കെ.കെ. പരീക്കൊച്ച്
3. 2020–2025 ഭരണസമിതി
| സ്ഥാനം | പേര് |
|---|---|
| പ്രസിഡന്റ് | കെ.സി. ജെയിംസ് |
| വൈസ് പ്രസിഡന്റ് | കവിത രാജു |
മറ്റ് ഭരണസമിതി അംഗങ്ങൾ:
- സിറിൽ റോയ്
- സിബി രഘുനാഥൻ
- മാളു ബി. മുരുകൻ
- മോഹനൻ കുട്ടപ്പൻ
- ബിനോയ് ജോസഫ്
- റത്തീഷ് പി.എസ്.
- മാജി തോമസ്
- ദീപ സജി
- ജയറാണി തോമസ്കുട്ടി
- അമ്മിണി തോമസ്
- നജീമ പരീക്കൊച്ച്